വയനാട്: കള്ളാടി മീനാക്ഷി പാലത്തിന് സമീപമുള്ള തുരങ്കപാത നിർമ്മാണ മേഖലയിലുണ്ടായ മണ്ണിടിച്ചിലിൽ മരണപ്പെട്ടവരുടെ എണ്ണം ആറായി ഉയർന്നു. ഇന്ന് നടത്തിയ തിരച്ചിലിൽ മൂന്ന് മൃതദേഹങ്ങൾ കൂടി കണ്ടെടുത്തു.
ഈ അപകടത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ വിവരങ്ങൾ താഴെ പറയുന്നതാണ്:
1. ആൻമോൾ ദോദ്റായ് (ജാർഖണ്ഡ്)
2. ബികാഷ് കുമാർ സിങ് (ബിഹാർ)
3. ചന്ദ്രഭാൻ പാൽ (മധ്യപ്രദേശ്)
4. മുഹമ്മദ് ഇമ്രാൻ (JCB ഓപ്പറേറ്റർ)
5. രാഹുൽ ശർമ്മ ( എൻജിനീയർ )
6. അസറുദ്ധീൻ അൻസാരി
മരണപ്പെട്ടവരുടെ കുടുംബാംഗങ്ങളുടെയും പ്രിയപ്പെട്ടവരുടെയും ദുഃഖത്തിൽ പങ്കുചേരുന്നു.
വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ