Home
വാര്‍ത്തകള്‍
_അറിയിപ്പുകള്
__കൃഷി ദര്ശന്
__വിദ്യാ ദര്ശന്
__ആരോഗ്യ ദര്ശന്
_കേരളം
_ദേശീയം
_അന്തര്‍ ദേശീയം
കല-കായികം
_സിനിമ ദര്ശന്
_കായിക ദര്ശന്
CONTACT US
GRIEVANCE REDRESSAL
Home
മധ്യവയസ്ക്കനെ പാതയോരത്ത് മരിച്ചനിലയിൽ കണ്ടെത്തി.
മധ്യവയസ്ക്കനെ പാതയോരത്ത് മരിച്ചനിലയിൽ കണ്ടെത്തി.
July 16, 2026
ചീരാൽ കായൽകുന്ന് ഉന്നതിയിലെ മണി (55) നെയാണ് കേരള അതിർത്തി പ്രദേശമായ നമ്പ്യാർകുന്ന് പാതയോരത്ത് മരിച്ചനിലയിൽ കണ്ടെത്തിയത്. ഇന്ന് വൈകിട്ടോടെയാണ് മണിയെ പാതയോരത്ത് വീണ് മരിച്ച നിലയിൽ കണ്ടെത്തിയത്. അമ്പലമൂല പോലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു.
വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ
Translate All News
Total views
Popular
ബത്തേരി പഴൂരിൽ ധ്യാനം കഴിഞ്ഞ് മടങ്ങിയ മധ്യവയസ്ക്ക ബസ്സിടിച്ച് മരിച്ചു.
ലഹരിക്കടത്തിലെ മുഖ്യകണ്ണി ഡൽഹിയിൽ പിടിയിൽ; കുടുങ്ങിയത് മുൻ എൻജിനീയർ.
പുത്തൻകുന്ന് കോടതിപടിയിൽ വാഹനാപകടം; രണ്ടുപേർ മരിച്ചു.
ട്യൂഷന് പോയ കുട്ടിയെ കാണാനില്ല; പണം ആവശ്യപ്പെട്ട് പിതാവിന് സന്ദേശം, പിന്നാലെ കണ്ടത് 13കാരന്റെ കത്തിക്കരിഞ്ഞ മൃതദേഹം.
ബത്തേരി,കോളിയാടിയിൽ നിയന്ത്രണം വിട്ട കാർ വൈദ്യുതി പോസ്റ്റിൽ ഇടിച്ചു മറിഞ്ഞു. ബത്തേരി സ്വദേശി മരിച്ചു.
സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ: Onam Bumper BR-105 (04/10/2025) നറുക്കെടുപ്പ് ഫലം
കോതമംഗലത്തെ യുവാവിനെ കൊന്നത് പെണ്‍സുഹൃത്ത്, നല്‍കിയത് പാരക്വിറ്റ് എന്ന കീടനാശിനി, ഗ്രീഷ്മക്കേസിന്റെ തനിയാവര്‍ത്തനം.
പ്രായപൂർത്തിയാകാത്ത ആൺകുട്ടിക്ക് നേരെ നഗ്നതാ പ്രദർശനം നടത്തിയ സ്ത്രീക്ക് കഠിനതടവും പിഴയും
കലാഭവൻ നവാസ് അന്തരിച്ചു.
റെഡ് അലേർട്ട്:വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി.
വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ