മീനങ്ങാടി 53ൽ പെട്രോൾ പമ്പിന് മുമ്പിൽ ബുള്ളറ്റും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് മൂന്ന് പേർക്ക് പരിക്കേറ്റു.ബുള്ളറ്റ് യാത്രക്കാരിൽ ഒരാളെ കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിലും ഓട്ടോറിക്ഷയിലുണ്ടായിരുന്ന മുക്കം സ്വദേശികളായ രണ്ട് പേരെ മീനങ്ങാടിയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ