ബത്തേരി:ബീനാച്ചിയിൽ ചരക്ക് ലോറി മറിഞ്ഞ് ഡ്രൈവർക്ക് പരിക്കേറ്റു.ഇദ്ദേഹത്തെ ബത്തേരി സ്വകാര്യ ഹോസ്പിറ്റൽ പ്രവേശിപ്പിച്ചു.കൂടെയുള്ള ക്ലീനർക്ക് നിസ്സാര പരിക്കേറ്റു .ഇന്ന് വൈകുന്നേരം 6: 30 മണിയോടെയാണ് സംഭവം .
ബീനാച്ചി ടി പി ഹാർഡ്‌വെയറിന് സമീപമാണ് അപകടം നടന്നത്. കർണാടകയിൽ നിന്ന് ഇൻറീരിയൽ വർക്ക് ചെയ്യുന്ന ജിപ്സവുമായി വരുന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്. കൂടുതൽ വിവരങ്ങൾ അറിവായി വരുന്നു
വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ