അതിതീവ്ര മഴയ്ക്ക് സാധ്യത; വയനാട്ടിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു.


വയനാട് ജില്ലയിൽ 06/06/2026, 07/06/2026 തിയതികളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ഈ സാഹചര്യത്തിൽ  പൊതുജനങ്ങൾ ജാഗ്രത പാലിക്കേണ്ടതാണ്. പുഴയിലോ, വെള്ളക്കെട്ടിലോ കുളിക്കാൻ ഉൾപ്പെടെ ഇറങ്ങാൻ പാടുള്ളതല്ല. അത്യാവശ്യമില്ലാത്ത യാത്രകൾ ഒഴിവാക്കാൻ ശ്രദ്ധിക്കുക.

അടിയന്തര ഘട്ടങ്ങളിൽ വിളിക്കാവുന്ന ടോൾ ഫ്രീ
👇 

നമ്പർ : 1077
ഫോൺ: 04936 204151