ചെന്നൈ: പ്രശസ്‌ത തമിഴ് സംവിധായകൻ പി.ഭാരതിരാജ(84) അന്തരിച്ചു. വാർധക്യസ ഹജമായ അസുഖങ്ങളെ തുടർന്ന് ചെന്നൈ യിലെ അദ്ദേഹത്തിൻ്റെ വസതിയിലായിരു ന്നു അന്ത്യം.
തമിഴ് സിനിമാ ചരിത്രത്തിലെ ഏറ്റവും സ്വാ ധീനമുള്ള ചലച്ചിത്രകാരന്മാരിൽ ഒരാളായി രുന്നു അദ്ദേഹം. അന്നക്കൊടി" (2013), ബൊമ്മലാട്ടം(2009), കൺകളാൽ കൈതു ചെയ് (2004), ഈര നിലം (2003), കടൽ പൂ ക്കൾ (2001), താജ്‌മഹാൽ (1999), അന്തിമ ന്താരൈ (1996), കരുത്തമ്മാ (1995),പചു മ്പൊൻ (1995) തുടങ്ങി നിരവധി സിനിമക ളുടെ സംവിധായകനാണ്.
30 വർഷം മുൻപ് '16 വയതിനിലേ' എന്ന ചി ത്രത്തിലൂടെയാണ് സിനിമാ ലോകത്തേക്കു ള്ള കടന്നുവരവ്. 2020 ലാണ് അദ്ദേഹം സം വിധാനം ചെയ്‌ത അവസാന ചിത്രമായ 'മീ ണ്ടും ഒരു മര്യാദൈ' പുറത്തിറങ്ങിയത്. 2004 ൽ രാജ്യം പത്മശ്രീ പരസ്കാരം നൽ കി ആദരിച്ചു.
2013-ലെ കേരള സംസ്ഥാന ചലച്ചിത്ര അ വാർഡ് നിർണയ ജൂറിയുടെ ചെയർമാനാ യിരുന്നു. മോഹൻലാൽ ചിത്രമായ 'തുടരും' ഉൾപ്പെടെയുള്ള സിനിമകളിൽ അദ്ദേഹം അഭിനയിച്ചിട്ടുമുണ്ട്.
വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ