ഡൽഹിയിൽ ഫ്ലാറ്റിന് മുകളിൽ നിന്നും താഴേക്ക് വീണ് ഗുരുതര പരിക്കുപറ്റി ചികിത്സയിലായിരുന്ന വിദ്യാർത്ഥിനി മരണപ്പെട്ടു....
സുൽത്താൻബത്തേരി പുത്തൻകുന്ന് താമസിക്കുന്ന യമുന (25) എന്ന വിദ്യാർത്ഥിനിയാണ് മരണപെട്ടത്.. ഡൽഹി അംബേദ്കർ സർവ്വകലാശാലയിൽ പി.ജി രണ്ടാം വർഷ വിദ്യാർത്ഥിനിയാണ്...
ഭൗതിക ശരീരം ഇന്ന് രാത്രി 1മണിക്ക് കണ്ണൂർ എയർപോർട്ടിൽ എത്തിച്ചേരുന്നതാണ്.
വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ