കാരാപ്പുഴ ഡാമിൽ യുവാവിനെ മരണപ്പെട്ട നിലയിൽ കണ്ടെത്തി



ബീനാച്ചി വിശ്വംഭരൻ കോളനിയിൽ താമസിക്കുന്ന തെക്കെക്കാട്ടിൽ ഇബ്രാഹിമിന്റെ മകൻ ഷഫീഖിനെ (36)കാരപ്പുഴ ഡാമിൽ  വീണു മരണപ്പെട്ട നിലയിൽ കണ്ടെത്തി.