സുൽത്താൻബത്തേരി കൊളഗപ്പാറ നിയന്ത്രണം വിട്ട കാർ ഇടിച്ച് കാൽനട യാത്രക്കാരി മരണപ്പെട്ടു. മരിച്ചത്കൊളഗപ്പാറ ചൂരിമലക്കുന്ന് താമസിക്കുന്ന മേരി ഏലിയാസ്,(64) W/0 ഏലിയാസ്, കോട്ടാമറ്റം എന്നയാളാണ് എന്ന് ബന്ധുക്കൾ തിരിച്ചറിഞ്ഞിട്ടുണ്ട്.
മൃതദേഹം ബത്തേരി അസംപ്ഷൻ ഹോസ്പിറ്റലിൽ. കൊളഗപ്പാറ പള്ളിയിൽ മരണാനന്തര ചടങ്ങിൽ പങ്കെടുക്കാൻ വന്നതാണെന്നാണ് വിവരം.
കൊളഗപ്പാറ വയനാടിയ ഹോട്ടലിന് സമീപം ഇന്ന് രാവിലെയാണ് അപകടം നടന്നത്..
വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ