ബത്തേരി പഴൂരിൽ വാഹനാപകടം, ബൈക്ക് യാത്രക്കാരന് ഗുരുതര പരിക്ക്.


ബത്തേരി ചീരാൽ റൂട്ടിൽ പഴൂരിൽ വാഹനാപകടം, ബൈക്ക് യാത്രക്കാരന് ഗുരുതര പരിക്ക്.

പഴൂരിനും നമ്പിക്കൊല്ലിക്കും ഇടയിൽ ഇന്ന് ഉച്ചകഴിഞ്ഞ്  ഉച്ചക്ക് മണിക്ക് ശേഷമാണ് അപകടം സംഭവിച്ചത്. ബൊലേറോ ജീപ്പിലേക്ക് ബുള്ളറ്റ് ബൈക്ക് ഇടിച്ചാണ് അപകടം.

അപകടത്തിൽ ബൈക്ക് യാത്രികനായ ചീരാൽ കുടുക്കി സ്വദേശി ഇന്ദ്രജിത്തിനാണ് (22) പരിക്കേറ്റത്. ഇയാളെ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു...