NOWCAST - അടുത്ത മൂന്ന് മണിക്കൂറിൽ പ്രതീക്ഷിക്കാവുന്ന ദിനാന്തരീക്ഷാവസ്ഥ (Weather)
പുറപ്പെടുവിച്ച സമയവും തീയതിയും 11.00 AM; 08/07/2026
അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ *കോട്ടയം, കോഴിക്കോട്, വയനാട് & ഇടുക്കി (ഓറഞ്ച് അലർട്ട് : അടുത്ത മൂന്ന് മണിക്കൂർ മാത്രം)* ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
*NOWCAST dated 08/07/2026*
*Time of issue 1100 hr IST (Valid for next 3 hours)*
Moderate rainfall and maximum surface wind speed reaching 50 kmph is very likely to occur at isolated places in the *Kottayam, Kozhikode, Wayanad & Idukki (ORANGE ALERT: Valid for next 3 hrs)* districts of Keralam.
*IMD-KSEOC-KSDMA*
വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ