ബത്തേരി: മണിച്ചിറ പയ്യനാടൻ ഹാബേൽ മജീദ് (16) നിര്യാതനായി. മീനങ്ങാടി പനങ്കണ്ടി ഗവ. ഹയർ സെക്കണ്ടറി സ്‌കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിയാണ്. പിതാവ്. മജീദ്. മാതാവ്: ഫാത്തിമ. സഹോദരങ്ങൾ: യഹിയ, ഇഷാ ഫാത്തിമ.മയ്യത്ത് നമസ്കാരം ഇന്ന് രാത്രി 8.30ന് മണിച്ചിറ ജുമാമസ്‌ജിദിൽ
വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ