കാക്കവയൽ വീടിന് തീപിടിച്ചു,ഒരാൾക്ക് പരിക്ക്.


കാക്കവയൽ കല്ലുപാടി കീരംവേലിൽ ബാലൻ്റെ വീടിനാണ് തീ പിടിച്ചത് .
ബാലനാണ് പരിക്കേറ്റത് പരിക്ക് ഗുരുതരമല്ല .
വിടിന് സമീപത്തെ കാർഷെഡിൽ നിന്നാണ് തീ പടർന്നത്.
ഷെഡ്ഡിലുണ്ടായിരുന്ന കാറും സ്കൂട്ടിയും വീടും പൂർണ്ണമായും കത്തിനശിച്ചു.
കൽപറ്റയിൽ നിന്നും രണ്ട് യൂണിറ്റ് ഫയർഫോഴ്സ് എത്തിയാണ് തീയണച്ചത് .