വയനാട് കോളിയാടിയിലെ മാർ ബസേലിയോസ് എയുപി സ്കൂള്‍ ഒരാഴ്ചത്തേക്ക് അടച്ചിടും. 150 കുട്ടികള്‍ക്ക് ശരീരിക അസ്വസ്ഥതകള്‍ നേരിട്ടതിനെ തുടർന്ന് വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്.ഇതോടെയാണ് ഒരാഴ്ച അവധി പ്രഖ്യാപിച്ചത്.
വെള്ളം വഴിയുള്ള ബാക്‌ടീരിയല്‍ ഇൻഫെക്ഷനാണെന്നാണ് സംശയം. കുട്ടികള്‍ക്ക് പനിയും ഛർദിയുമാണ് അനുഭവപ്പെട്ടത്. ആശങ്കപെടേണ്ട സാഹചര്യമില്ലെന്ന് ഡിഎംഒ അറിയിച്ചു. പരിശോധനകള്‍ തുടരുകയാണ്.
വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ