വൈത്തിരി, പഴയ വൈത്തിരിയിൽ കെഎസ്ആർടിസി ബസ്സും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഒരാൾ മരണപ്പെട്ടു.
ചീരൽ സ്വദേശി. മൂച്ചിയിൽ അരമുകന്റെ മകൻ നാരായണൻ 44 വയസ്സ് മരണപ്പെട്ടത് . മൃതദേഹം വൈത്തിരി ഹോസ്പിറ്റലിൽ.
ഇദ്ദേഹത്തിൻ്റെ ഭാര്യക്കും മകനും പരിക്കേറ്റു .ഇവരെ വൈത്തിരി താലൂക്ക് ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കുകയും തുടർന്ന് മേപ്പാടി വിംസ് ഹോസ്പിറ്റലിലേക്ക് മാറ്റി .
വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ