വലമ്പൂരിൽ ടാർ ഗോഡൗണിൽ വൻ തീ പിടുത്തം.

 


മലപ്പുറം പെരിന്തൽമണ്ണ അങ്ങാടിപ്പുറം വലമ്പൂർ  പുളിക്കൽ പറമ്പിൽ ടാർ സൂക്ഷിച്ച ഷെഡിൽ വൻ തീ പിടുത്തം. ഫയർ ഫോഴ്സ് എത്തി തീ അണക്കുന്നു. കൂടുതൽ വിവരങ്ങൾ updating....