കാസര്‍കോട്: കുമ്പളയില്‍ പ്രതിശ്രുത വരന്റെ വിയോഗത്തില്‍ മനംനൊന്ത് യുവതി ജീവനൊടുക്കി. കിദൂര്‍ സ്വദേശിനി പ്രഫുല്ല(26)യാണ് മരിച്ചത്. വീട്ടിലെ മുറിയില്‍ തൂങ്ങിമരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.
പ്രഫുല്ലയുമായി വിവാഹം തീരുമാനിച്ചിരുന്ന തമിഴ്നാട് സ്വദേശി മണി ഒരു മാസം മുമ്പ് വാഹനാപകടത്തില്‍ മരിച്ചിരുന്നു. തന്റെ മൃതദേഹം മണിയുടെ അരികില്‍ സംസ്കരിക്കണമെന്ന് ആത്മഹത്യാ കുറിപ്പില്‍ പറയുന്നു.
വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ