കാട്ടുപോത്ത് ആക്രമണം; വനംവകുപ്പ് ജീവനക്കാരന് പരിക്ക്.




വയനാട് തോൽപ്പെട്ടി: തോൽപ്പെട്ടിയിൽ കാട്ടുപോത്തിൻ്റെ ആക്രമണത്തിൽ യുവാവിന് പരിക്കേറ്റു. തോൽപ്പെട്ടി ചെറിയ നായ്ക്കട്ടി സ്വദേശി എടമല വീട്ടിൽ വിഷ്ണുകുമാറിനാണ് (45) പരിക്കേറ്റത്. 

വനാതിർത്തിയോട് ചേർന്നാണ് വിഷ്ണുവിൻ്റെ വീടുള്ളത്. വനംവകുപ്പ് ജീവനക്കാരനായ വിഷ്ണുവിനെ വീടിനു സമീപത്തു വച്ചായിരുന്നു കാട്ടുപോത്ത് ആക്ര മിച്ചത്. പരിക്കേറ്റ് കിടന്ന വിഷ്‌ണുവിനെ ണുവിനെ നാട്ടുകാർ നാട്ടുകാർ വിവരമറിയിച്ചതിനെ വിവരമറിയിച്ചതിനെ ത തുടർന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി മാനന്തവാടി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.