അമ്പലവയൽ KVK ക്ക് സമീപം വാഹന അപകടം.
KSRTC യും ഇരു ചക്ര വാഹനവും ആണ് അപകടത്തിൽ പെട്ടത്
ബൈക്ക് യാത്രികനായ നീർച്ചാൽ ലക്ഷംവീട് മാനു( ഇസ്മയിൽ ) വാഹന അപകടത്തിൽ മരണപ്പെട്ടത് അമ്പലവയൽ മാർട്ടിൻ ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല
ബോഡി ബത്തേരി താലൂക്ക് ഹോസ്പിറ്റലിലേക്ക് മാറ്റി
വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ