കമ്പളക്കാട്കൊഴിഞ്ഞങ്ങാട് ദയാനഗറിൽ താമസിക്കുന്ന സുഭാഷിന്റെ മകൻ അലൻ്റെ (13) മൃതദേഹമാണ് കണ്ടെത്തിയത്. കൂട്ടുകാരോടൊപ്പം കുളിക്കാൻ ഇറങ്ങിയപ്പോഴാണ് അപകടമുണ്ടായത്. കൂടെയുണ്ടായിരുന്ന രണ്ടുപേരെ രക്ഷപ്പെടുത്തി.
മുട്ടിൽ Wmo സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയാണ് മരണപ്പെട്ട അലൻ.
വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ