കമ്പളക്കാട് കുളത്തിൽ വീണു യുവാവിനെ മരണപ്പെട്ട നിലയിൽ കണ്ടെത്തി.

 


കല്പറ്റ : കമ്പളക്കാട് ആനേരി കുളത്തിലെ വെള്ളത്തിൽ വീണു യുവാവിനെ മരണപ്പെട്ട നിലയിൽ കണ്ടെത്തി.

കമ്പളക്കാട് സ്വദേശി പാറമ്മൽ നിഷാദ് എന്ന യുവാവിനെ ആണ് മരണപ്പെട്ട നിലയിൽ കണ്ടെത്തിയത്. മൃതദേഹം കല്പറ്റ ഹോസ്പിറ്റലിലേക്ക് മാറ്റി.