പള്ളി കഴിഞ്ഞു വരുന്നവരുടെ ഇടയ്ലേക്ക് കാർ ഇടിച്ച് കയറി 6 പേർക്ക് പരിക്ക്.
April 03, 2026
പനമരം നടവയൽ പള്ളി കഴിഞ്ഞു വരുന്നവരുടെ ഇടയ്ലേക്ക് കാർ ഇടിച്ച് കയറി 6 പേർക്ക് പരിക്ക്. ഒരാളുടെ പരിക്ക് ഗുരുതരമാണ്. പരിക്കേറ്റവരെ കല്പറ്റ ലിയോ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു....
വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ