വള്ളിയൂർക്കാവ് പുഴയിൽ അജ്ഞാത മൃതദേഹം കണ്ടെത്തി.

 


വയനാട് മാനന്തവാടി വള്ളിയൂർക്കാവ് പുഴയിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. മൃതദേഹം കണ്ടെത്തിയത് ചെക്ക് ഡാമിന് സമീപത്ത് നിന്ന്  ഇന്ന് വൈകുന്നേരം ആണ് കണ്ടെത്തിയത്.  

ഏകദേശം രണ്ട് ദിവസം പഴക്കം ഉള്ള 50 വയസ് തോന്നിക്കുന്ന പുരുഷന്റെ മൃതദേഹം ആണ്. പോലീസും ഫയർഫോഴ്‌സും സ്ഥലത്തെത്തി മൃതദേഹം വയനാട് മാനന്തവാടി മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.