ശബരിമലയിലെ ദ്വാരപാ ലക ശിൽപങ്ങളിൽ സ്വർണം പൂശിയതുമായി ബന്ധപ്പെട്ട വാർത്തകൾ തള്ളി ഉണ്ണികൃഷ്ണൻ പോറ്റി.
വാർത്തകൾക്ക് യാഥാർഥ്യവുമായി ബന്ധ മില്ല. എല്ലാ ആരോപണങ്ങൾ മാത്രമാണ്. വിജിലൻസ് വിളിച്ചാൽ ചോദ്യം ചെയ്യലിന് ഹാജരാകും, പറയാനുള്ളത് കോടതിയിൽ പറയുമെന്നും ഉണ്ണികൃഷ്‌ണൻ പോറ്റി തിരു വനന്തപുരത്ത് മാധ്യമങ്ങളോട് പ്രതികരി
അറ്റകുറ്റപ്പണികൾക്കായി തനിക്ക് ലഭിച്ചത് ചെമ്പ് പാളികളാണ്. മഹസർ ഉൾപ്പെടെയു ള്ള രേഖകളിൽ ഇത് വ്യക്തമാണ്. അതിന് മുൻപ് സ്വർണം പൂശിയതിനെ കുറിച്ച് അറി യില്ല. അതിന് മുൻപ് സ്വർണം പൂശിയത് കാലഹരണപ്പെട്ടത് കൊണ്ടായിരിക്കാം ദേ വസ്വം അങ്ങനെയൊരു തീരുമാനം എടു ത്തത്.
പാളികളിൽ സ്വർണം ഉണ്ടായിരുന്നോ എന്നും അറിയില്ല. ദ്വാരപാലകശിൽപങ്ങളുടെ പാളികൾ താൻ എടുത്തുകൊണ്ട് പോയതല്ല, ദേവസ്വം തന്നതാണെന്നും ഉണ്ണികൃ ഷ്ണൻ പോറ്റി പ്രതികരിച്ചു.
ദ്വാരപാലക ശിൽപത്തിൻ്റെ സ്വർണപ്പാളി അറ്റകുറ്റപണിക്ക് കൊണ്ടുപോയപ്പോൾ കാ ലതാമസം ഉണ്ടായെന്ന ആരോപണവും ഉ ണ്ണികൃഷ്ണൻ പോറ്റി നിഷേധിച്ചു. ആരോ പണങ്ങളിൽ പറയുന്ന വിധത്തിൽ 39 ദിവ സങ്ങൾ ഒന്നും കാലതാമസം ഉണ്ടായിട്ടില്ല. ഒരാഴ്ചയോളം മാത്രമാണ് താമസം ഉണ്ടാ യത്.
പാളികളിൽ അറ്റകുറ്റ പണി നിർദേശിച്ചിരു ന്നു. അതാണ് കാലതാമസം വന്നത്. ഇത്ത രം സാധനങ്ങൾ കൈമാറുമ്പോഴുള്ള നടപ ടിക്രമളുമായി ബന്ധപ്പെട്ട ബൈലോയെ കു റിച്ച് അറിയില്ല. കവാടങ്ങൾ പ്രദർശന വ സ്തുവാക്കിയിട്ടില്ലെന്നും ഉണ്ണികൃഷ്ണൻ പോറ്റി പറഞ്ഞു.
വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ