ദേശീയപാത 766 ൽ കൊളഗപാറയ്ക്കും ബീനാച്ചിക്കും ഇടയിൽ കൽപ്പറ്റയ്ക്ക് പോവുകയായിരുന്ന ഗുഡ്സ് വാഹനവും എതിർഭാഗത്ത് നിന്ന് വരികയായിരുന്ന
സ്വകാര്യ ബസ്സും കൂട്ടിയിടിച്ചു. ഗുഡ്സ് വാഹന യാത്രികരായ രണ്ട് പേർക്ക് പരിക്കേറ്റു.അഞ്ചരയോടെയാണ് അപകടം.
പരിക്കേറ്റവരെ സുൽത്താൻബത്തേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ