ബീനാച്ചിയില്‍ വാഹാനാപകടം. മൂന്ന് പേര്‍ക്ക് പരിക്ക്. മീനങ്ങാടി തണ്ടേക്കാട് ജോഷ്വാ (20), കാക്കവയല്‍ വാലുപൊയില്‍ സിനാന്(19), മണിച്ചിറ കാലാച്ചിറ ഷൈജിന്‍ (41) എന്നിവര്‍ക്കാണ് പരിക്കേറ്റത്.
രണ്ട് കാറും ഒരു ബൈക്കുമാണ് അപകടത്തില്‍പ്പെട്ടത്. ബീനാച്ചിക്കും എക്സ് സര്‍വീസ്മെന്‍ കോളനിക്കും ഇടയിലാണ് അപകടം. പരുക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ