വയനാട് പൊഴുതന മേൽമുറിയിൽ കാട്ടാന ആക്രമണത്തിൽ വയോധികന് പരിക്ക്. മേൽ മുറി സ്വദേശി മോനി മടമനയ്ക്ക് (68) ആണ് പരിക്കേറ്റത്. കാലുകൾക്ക് ഗുരുതരമായി പരിക്കേറ്റ ഇയാൾ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
ഇന്ന് രാവിലെയാണ് സംഭവം. ആനയെ കണ്ട് ഓടുന്നതിനിടെ വീണ ഇയാളെ ആന ആക്രമി ക്കുകയായിരുന്നു.
വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ