കനത്ത ഷെല്ലാക്രമണം; പഞ്ചാ ബിൽ 200ൽ അധികം മലയാളി വി ദ്യാർഥികൾ ആശങ്കയിൽ...



ഇന്ത്യ-പാക് സംഘർഷം രൂക്ഷമാ കുന്ന പശ്ചാത്തലത്തിൽ പഞ്ചാബിലെ കപൂർ ത്തലയിൽ 200ൽ അധികം മലയാളി വിദ്യാർഥി കൾ ആശങ്കയിൽ. ലൗലി സർവകലാശാലയിൽ പഠിക്കുന്ന വിദ്യാർഥികളാണ് ഇവിടെ കുടുങ്ങിയത്.

മേഖലയിൽ ഷെല്ലാക്രമണം ശക്തമായതോടെ പലരും നാട്ടിലേക്ക് മടങ്ങുകയാണ്. 40 വിദ്യാർഥികൾ ഇന്ന് റോഡുമാർഗം ഡൽഹിയിലേക്ക് തിരിക്കും. അവിടെനിന്ന് വിമാനമാർഗം ചെ ന്നൈയിലെത്തിയ ശേഷം നാട്ടിലേക്ക് എത്താ നാണ് ആലോചിക്കുന്നത്.

പരീക്ഷ ഓൺലൈനാക്കാമെന്ന് സർവകലാ ശാലയുടെ ഭാഗത്തുനിന്ന് അറിയിപ്പ് ലഭിച്ച തോടെയാണ് നാട്ടിലേക്ക് മടങ്ങാൻ തീരുമാനിച്ചതെന്ന് വിദ്യാർഥികൾ പറഞ്ഞു.