പനമരം: റേഷന്‍ കടയില്‍ ബഹളം ഉണ്ടാക്കുകയും ഇ പോസ് മെഷീന് എറിഞ്ഞ് കേടുപാട് വരുത്തുകയും ചെയ്ത കേസില്‍ യുവാവ് അറസ്റ്റില്‍. ചുണ്ടക്കുന്ന് ജിനേഷിനെയാണ്(32) പോലീസ് ഇന്‍സ്പെക്ടര്‍ സി.വി. ബിജു അറസ്റ്റുചെയ്തത്.
ചുണ്ടക്കുന്ന് എആര്‍ഡി 80 നമ്പര്‍ റേഷന്‍ കടയില്‍ കഴിഞ്ഞ ദിവസം വൈകുന്നേരമാണ് ജിനേഷ് അതിക്രമം കാട്ടിയത്. പൊതുമുതല്‍ നശിപ്പിച്ചതിനടക്കം വകുപ്പുകള്‍ പ്രകാരമാണ് ഇയാള്‍ക്കെതിരേ കേസ്.
വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ