ഇന്നലെ ചീരാൽ വെള്ളച്ചാൽ തോട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയാളെ തിരിച്ചറിഞ്ഞു. കൊഴുവണ ഉന്നതിയിലെ കാക്കു എന്ന് വിളിക്കുന്ന (ബിനു-35 )ആണ് മരിച്ചത്.
സഹോദരങ്ങളായ ബിജുവും, ദിനേശനുമാണ് മൃതദേഹം തിരിച്ചറിഞ്ഞത്.തുടർന്ന് നൂൽപ്പുഴ പോലീസ് മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി.

വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ