സുൽത്താൻ ബത്തേരി മണിച്ചിറ സ്വദേശി പാറക്കൽ സെയ്‌തലവി (58) ആണ് മരിച്ചത്.
ചുള്ളിയോട് റോഡിൽ വർക്ക്ഷോപ്പിൽ പണിക്കായി നിർത്തിയിട്ടിരുന്ന ബസിന്റെ കമ്പിയിൽ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്.
സുൽത്താൻ ബത്തേരി പോലീസ് തുടർനടപടികൾ സ്വീകരിക്കുന്നു.

വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ