ബത്തേരി: കോളിയാടി ചെമ്പകച്ചോട് ഓട്ടോയും സ്കൂട്ടിയും കൂട്ടിയിടിച്ച് അപകടം. ഇന്ന് രാവിലെ 11:30-ഓടെയാണ് സംഭവം.
അപകടത്തിൽ രണ്ടുപേർക്കും കാര്യമായ പരിക്കുകളില്ല. എങ്കിലും ഇടിയുടെ ആഘാതത്തിൽ ഓട്ടോയുടെ മുൻവശത്തെ ഗ്ലാസ് പൂർണ്ണമായി തകർന്നു.

വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ