.
രാജ്യാന്തര ഫുട്‌ബോളില്‍ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ലയണല്‍ മെസ്സി. 39ാം വയസ്സിലാണ് വിരമിക്കല്‍. സോഷ്യല്‍മീഡിയ പോസ്റ്റിലൂടെയാണ് പ്രഖ്യാപനം.
21 വർഷം നീണ്ട ഫുട്ബോൾ യാത്രയ്ക്ക് വിരാമമാകുകയാണ്. അർജൻ്റീനൻ താരം, ആന്താരാഷ്ട്ര മത്സരങ്ങൾക്ക് വേണ്ടി താരം ഇനി ബൂട്ടണിയില്ല എന്ന വാർത്തകളാണ് പുറത്തു വരുന്നത്. അർജൻ്റീനയെ മൂന്ന് തവണ ലോകകപ്പിൽ എത്തിച്ച താരമാണ് ലയണൽ മെസിയെന്ന ഇതിഹാസം. അർജൻ്റീനയുടെ എക്കാലത്തേയും ടോപ് സ്കോറർ കൂടിയാണ് ഇപ്പോൾ പടിയിറങ്ങുന്നത്
വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ