സുഭാഷ് (കോമൻ-56) നിര്യാതനായി.



താഴത്തൂർ നൂലക്കുന്ന് എളയാടത് മേത്തൽ വീട്ടിൽ സുഭാഷ് (കോമൻ-56) നിര്യാതനായി.

സുൽത്താൻ ബത്തേരിയിൽ അർച്ചന മെസ്സ് എന്ന പേരിൽ മുൻപ് ഹോട്ടൽ വ്യവസായം നടത്തിയിരുന്നു.

മൃതദേഹം ഇപ്പോൾ ബത്തേരി താലൂക്ക് ആശുപത്രിയിലാണ് ഉള്ളത്.

പിതാവ്:രാമൻനായർ (late)
മാതാവ്:കമലാക്ഷി
ഭാര്യ :ലത

മക്കൾ: അർച്ചന (ഗുജറാത്ത്) ആനന്ദു (താളൂർ കോളേജ്)

സംസ്കാരം പിന്നീട്.