മലപ്പുറം മങ്കടയിൽ ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു.

 



മലപ്പുറം മഞ്ചേരിക്കടുത്ത് വെള്ളില കുരങ്ങൻ ചോലയിൽ ഉണ്ടായ ശക്തമായ ഇടിമിന്നലിൽ  നാല് കുട്ടികൾ മരിച്ചു. 1.റഹീസ് (20),s/oഅലി പുതുകൂടിമലയിൽ വെള്ളില,2. ബഹാസ് (18) s/o സൈതലവി,കൂരിമണ്ണിൽ പുത്തൻ വീട്ടിൽ മലയിൽ വെള്ളില,3. സിയാദ് 18 s/o അസീസ്ആലിക്കാപറമ്പിൽ മലയിൽ വെള്ളില, 4ഫഹദ് 22S/o നിസാർ കറുത്താൻ കുത്ത് .  എന്നിവരാണ് മരണപ്പെട്ടത്. 

ഇടിമിന്നലിൽ ആറ് കുട്ടികൾക്ക് പരിക്കേറ്റു. സംഭവത്തിന് പിന്നാലെ ആറ് പേരെയും ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും രണ്ട് പേർ കൊണ്ടു പോകുന്ന വഴി മരിച്ചു. രണ്ട് പേർ ആശുപത്രിയിൽവെച്ചാണ് മരിച്ചത്. 

രണ്ട് പേർ മഞ്ചേരി മെഡിക്കൽ കോളജിൽ ചികിത്സയിലാണ്.