പിഎസ്സി റാങ്ക് ലിസ്റ്റുക ളുടെ കാലാവധി മൂന്നു മാസത്തേക്ക് നീട്ടാ ൻ മന്ത്രിസഭായോഗത്തിൽ തീരുമാനം.
2026 ഓഗസ്റ്റ് 31ന് അവസാനിക്കുന്ന റാങ്ക് ലിസ്റ്റുകളുടെ കാലാവധിയാണു നീട്ടുക.
2026 നവംബർ 30 വരെ കാലാവധി നീട്ടാൻ പിഎസ്സിക്ക് ശിപാർശ നൽകുമെന്ന് മുഖ്യ മന്ത്രി അറിയിച്ചു.
മന്ത്രിസഭായോഗത്തിന് ശേഷം മാധ്യമങ്ങ ളോട് സംസാരിക്കുകയായിരുന്നു മുഖ്യമ ന്ത്രി. യുഡിഎഫ് പ്രകടനപത്രികയിൽ പറ യുന്ന കാര്യങ്ങൾ വിവിധ വകുപ്പുകൾക്കാ യി തിരിച്ചു നൽകി അതു പൂർത്തിയാക്കാ ൻ നിർദേശം നൽകിയെന്നും മുഖ്യമന്ത്രി വ്യ ക്തമാക്കി. ജൂൺ 1 മുതൽ 100 ദിവസത്തെ കർമപരിപാടി നടപ്പാക്കും. പത്മ പുരസ്കാ ര ശിപാർശയ്ക്കു സമിതി രൂപീകരിച്ചു.
ഹൈക്കോടതിയിൽ അഡീ.അഡ്വക്കറ്റ് ജന റലായി മുഹമ്മദ് ഷായെ നിയമിച്ചെന്നും മു ഖ്യമന്ത്രി പറഞ്ഞു.
വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ