മീനങ്ങാടി 54 ലാണ് അപകടം. കാർ ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിനിടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം.
പുലർച്ചെ 3.45 ഓടെയാണ് അപകടം.
ബത്തേരി കുപ്പാടി കുന്നുപ്പിള്ളിൽ ജൊഹാൻ, ജോബി, ജെയ്സൺ, ജാൻസി , സാറക്കുട്ടി എന്നിവർക്കാണ് പരിക്കേറ്റത്.
എറണാകുളത്ത് നിന്ന് വരികയായിരുന്ന കാർ യാത്രികരാണ് അപകടത്തിൽപ്പെട്ടത്. പരിക്കേറ്റവർ മീനങ്ങാടി ആരോഗ്യ ഹോസ്പിറ്റലിൽ ചികിൽസയിലാണ്.
കൂടുതൽ വിവരങ്ങൾ ലഭ്യമാകുന്നു....
വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ