കാണാതായ യുവാവിനെ ബാണാസുര ഡാമിൽ മരണപ്പെട്ട നിലയിൽ കണ്ടെത്തി.



 പടിഞ്ഞാറത്തറ:കാണാതായ യുവാവിന്റെ മൃതദേഹം ബാണാസുര ഡാമിൽ കണ്ടെത്തി. 
തരിയോട് സ്വദേശി  
ആലക്കൽ വിൻന്റോ ആണ് മരിച്ചത്. രണ്ട് ദിവസമായി യുവാവിനായി തിരച്ചിൽ നടക്കുന്നതിനിടെ ആണ് ഡാമിൽ മൃതദേഹം പൊങ്ങിയത്.പോലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.