മേപ്പാടി ഏലവയലിൽ പുഴയിലെ വെള്ളക്കെട്ടിൽ കുളിക്കാൻ ഇറങ്ങിയ പതിനാലുകാരൻ മുങ്ങി മരിച്ചു.


മേപ്പാടി,ഏലവയലിൽ പുഴയിലെ വെള്ളക്കെട്ടിൽ പതിനാലുകാരൻ മുങ്ങി മരിച്ചു .

ചൂരൽമല നീലിക്കാപ്പ് സ്വദേശി അബ്ദുറഹിമാൻ്റെ മകൻ റാഷിദ് (14)  എന്ന കുട്ടി ആണ് മരണപ്പെട്ടത് . ഫയർ ഫോഴ്സ്‌സും നാട്ടുകാരും സന്നദ്ധ പ്രവർത്തകരും നടത്തിയ തിരച്ചിലിൽ ആണ് മൃതദേഹം കണ്ടെത്തിയത് ഇന്ന് വൈകുന്നേരം ആണ് സംഭവം.