ഗുരുകുലം റോഡിലോട് പോകാൻ വേണ്ടി തിരിഞ്ഞ ഓമ്നിവാനിൻ്റെ പിറകിൽ പിക്കപ്പ് ജീപ്പ് ഇടിച്ച് കറങ്ങി തിരിഞ്ഞ വാനിനെ മൈസൂരിൽ നിന്ന് വരുന്ന ഇന്നോവ ക്രിസ്റ്റ കാറും ഇടിച്ചു.രണ്ട് വാഹനങ്ങൾ ഇടിച്ച ആഘാതത്തിൽ ഒമ്നിവാൻ പൂർണമായി തകർന്നു.ബത്തേരി ഫയർഫോഴ്സ് എത്തി ഒമ്നിയിൽ നിന്ന് പരിക്കേറ്റവരെ പുറത്തെടുത്തത് ഉടൻ തന്നെ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു .
നമ്പ്യാർകുന്ന് മാങ്ങാച്ചാല്‍ കുന്നാരത്ത് വർഗീസ്, അന്നമ്മ, അനിൽ എന്നിവർക്കാണ് പരിക്കേറ്റത്.
വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ