യാത്രക്കാരുടെ ശ്രദ്ധക്ക്..വള്ളിയൂർക്കാവ് ആറാട്ട് മഹോത്സവത്തോടനുബന്ധിച്ച് മാനന്തവാടിയിൽ നാളെ ഗതാഗത നിയന്ത്രണം.

 


വള്ളിയൂർക്കാവ് ആറാട്ട് മഹോത്സവത്തോടനുബന്ധിച്ച് മാനന്തവാടിയിൽ നാളെ  28) ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നു. 

​യാത്രാ ക്രമീകരണങ്ങൾ:

​വള്ളിയൂർക്കാവിലേക്ക് പോകുന്നവർ: 👇

മാനന്തവാടി ➡️ 

ചെറുപാലം ബൈപാസ് ➡️ 

വള്ളിയൂർക്കാവ്. 🚗↗️


​തിരികെ വരുന്നവർ: 👇

വള്ളിയൂർക്കാവ് ➡️ അടിവാരം മെയിൻ റോഡ് ➡️ മാനന്തവാടി. ⬅️🚙


​⏰ സമയം:

​നാളെ വൈകീട്ട് 5 മണി മുതലാണ് നിയന്ത്രണം ആരംഭിക്കുന്നത്. 

​സുരക്ഷ:

​സുഗമമായ യാത്ര ഉറപ്പാക്കാൻ 300 ഓളം പോലീസുകാരെ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ വിന്യസിക്കും. 

​അഭ്യർത്ഥന: തിരക്ക് ഒഴിവാക്കാൻ എല്ലാവരും പോലീസിന്റെ നിർദ്ദേശങ്ങളോട് സഹകരിക്കുക.