കൈനാട്ടിയിൽ ഇന്ന് വൈകിട്ട് ആണ് അപകടം റോഡിലൂടെ നടന്നു പോകുന്നതിനിടെ ക്രിയിൻ ശരീരത്തിലൂടെ കേറിഇറങ്ങി കാൽനടയാത്രക്കാരന് ദാരുണാന്ത്യം . പഴയ വൈത്തിരി സ്വദേശി കുട്ടൻ എന്ന് പറയുന്ന ആൾ ആണ് മരണപ്പെട്ടത് .
വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ