പുൽപ്പള്ളി: വയനാട് വഴിയുള്ള അന്തർസംസ്ഥാന ഗതാഗത ത്തിൽ വിപ്ലവകരമായ മാറ്റ ത്തിന് വഴിയൊരുക്കുന്ന 'പുൽ പ്പള്ളി- കൊളവള്ളി ഗോൾഡ ൻ കോറിഡോർ' പദ്ധതി കേ ന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരിക്ക് ഇ മെയിൽ ക്യാമ്പയിൻ നടത്തി.
നിലവിൽ രാത്രിയാത്രാനിരോ ധനവും വനനിയമങ്ങളും മൂലം പ്രതിസന്ധിയിലായ വയനാ ട് മൈസൂർ യാത്രയ്ക്ക് ഏറ്റവും അനുയോജ്യമായ ബദൽ മാർ ഗ്ഗമായാണ് ഈ പാത നിർദ്ദേ ശിക്കപ്പെട്ടിരിക്കുന്നത്. വയ നാട് തുരങ്കപാത യാഥാർത്ഥ്യ മാകുന്നതോടെ കോഴിക്കോട് നിന്നു തുടങ്ങുന്ന യാത്രയുടെ പൂർണ്ണഫലം ലഭിക്കാൻ ഈ കൊറിഡോർ അനിവാര്യമാ ണ്. കോഴിക്കോട്, കണ്ണൂർ എ ന്നീ ജില്ലകളിൽ നിന്നുള്ള യാ ത്രക്കാർക്ക് പുൽപ്പള്ളിയിൽ വെച്ച് ഈ പാതയിലേക്ക് പ്ര വേശിക്കാം. കോഴിക്കോട് തു രങ്കപാത കൽപ്പറ്റ പുൽപ്പള്ളി വഴി മൈസൂരിലേക്കും, കണ്ണൂർ -മാനന്തവാടി-പുൽപ്പള്ളി വഴി മൈസൂരിലേക്കും ഏറ്റവും കുറ ഞ്ഞ ദൂരത്തിൽ എളുപ്പത്തിൽ എത്താൻ സാധിക്കുമെന്നതാ
ണ് ഇതിന്റെ പ്രധാന പ്രത്യേകത. നി ലവിലെ സുൽത്താൻ ബത്തേരി, മുത്ത ങ്ങ റൂട്ടിനേക്കാൾ 50 കിലോമീറ്ററോളം ദൂരലാഭം ഈ പുതിയ പാത വാഗ്ദാനം ചെയ്യുന്നു.
പരിസ്ഥിതി സംരക്ഷണത്തിന് മുൻഗ ണന നൽകുന്ന പദ്ധതിയാണിതെന്ന തും ശ്രദ്ധേയമാണ്. മുത്തങ്ങ പാതയി ൽ കിലോമീറ്ററുകളോളം വനത്തിലൂടെ കടന്നുപോകുമ്പോൾ, കൊളവള്ളിപാ തയിൽ കർണാടക അതിർത്തിയിൽ വെറും ഏഴ് കിലോമീറ്റർ മാത്രമാണ് നഭൂമിയുള്ളത്. കേരള ഭാഗത്ത് വനഭൂ മി ഇല്ല എന്നതും പദ്ധതി നടപ്പിലാക്കു ന്നതിലെ സാങ്കേതിക തടസ്സങ്ങൾ കു റയ്ക്കുന്നു. വനമേഖലയിൽ എലിവേ റ്റഡ്ഹൈവേ നിർമ്മിക്കുന്നതിലൂടെ വ ന്യജീവികൾക്ക് തടസ്സമില്ലാതെ വാഹ
നങ്ങൾക്ക്‌രാത്രികാലങ്ങ ളിലും സുഗമമായി സഞ്ച രിക്കാൻ സാധിക്കും. സാ മ്പത്തികമായും വിനോദ സഞ്ചാരപരമായും വലി യ സാധ്യതകളാണ് ഈ പാത തുറന്നിടുന്നത്. ഓ രോ വാഹനത്തിനും 50 കിലോമീറ്റർ ദൂരം ലാഭി ക്കാൻ കഴിയുന്നതിലൂടെ കോടിക്കണക്കിന് രൂപ യുടെ ഇന്ധനലാഭവും കാ ർബൺ പുറന്തള്ളലിൽ വ ലിയ കുറവും ഉണ്ടാകും.ക ർണാടകയിലെ ബീച്ചന ഹള്ളി ഡാം സൈറ്റ്, ക ബനി നദീതീരം എന്നിവ യുമായി ബന്ധിപ്പിക്കുന്ന ത് വഴി വയനാട്ടിലെയും കർണാടകയിലെയും അ തിർത്തി ഗ്രാമങ്ങളിൽ ടു റിസം മേഖലയിൽ വലി യ കുതിച്ചുചാട്ടമുണ്ടാകു മെന്നും നേതൃത്വത്തിൽ കേന്ദ്രമന്ത്രിക്ക് നൽകിയ ഇ മെയിൽ അപേക്ഷയി ൽ ചൂണ്ടിക്കാട്ടുന്നു. ഉന്നേ ത്ത് എബിയുടെ നേതൃത്വ ത്തിലുളള യുവാക്കളുടെ കൂട്ടായ്മയാണ് ക്യാമ്പയി ൻ സംഘടിപ്പിച്ചത്.
വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ