താമരശ്ശേരി ചുരത്തിൽ നടക്കുന്ന മരംമുറി പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ഇന്ന് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നതാണ്.
പൊതുഗതാഗതം ഒഴികെ കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന മറ്റെല്ലാ വാഹനങ്ങളും കുറ്റ്യാടി ചുരം വഴി പോകേണ്ടതാണ്.
ബത്തേരി ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങൾ പനമരം-നാലാം മൈൽ- കൊറോം വഴിയും, മീനങ്ങാടി ഭാഗത്ത് നിന്ന് വരുന്നവർ പച്ചിലക്കാട്-പനമരം-നാലാം മൈൽ വഴിയും, കൽപ്പറ്റ ഭാഗത്തു നിന്നുള്ളവർ പനമരം-നാലാം മൈൽ വഴിയും, വൈത്തിരി ഭാഗത്ത് നിന്ന് വരുന്നവർ പടിഞ്ഞാറത്തറ-വെള്ളമുണ്ട വഴിയും പോകേണ്ടതാണ്.
കൂടാതെ വടുവൻചാൽ ഭാഗത്തു നിന്നും പോകുന്നവർ നാടുകാണി ചുരം വഴിയും യാത്ര തുടരുവാൻ ശ്രദ്ധിക്കുക.
പോലീസ് നടപ്പാക്കുന്ന ഈ ഗതാഗത നിയന്ത്രണ നടപടികളോട് എല്ലാവരും സഹകരിക്കണമെന്ന് ജില്ലാ പോലീസ് മേധാവി
വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ