പടിഞ്ഞാറത്തറ ഡാം പരിസരത്ത് കാപ്പിക്കാളത്ത് വാഹനാപകടം ഒരാൾ മരണപ്പെട്ടു.
പടിഞ്ഞാറത്തറ
നായിമൂല സ്വദേശി സഞ്ജിത്ത്(32) ആണ് മരണപ്പെട്ടത്.
സഞ്ജിത്ത് ഓടിച്ച ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.
ഇന്നലെ രാത്രി ഒരു മണിയോടെ യായിരുന്നു അപകടം.
മൃതദേഹം മാനന്തവാടി മെഡിക്കൽ കോളേജിൽ.
വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ