മലപ്പുറം വടക്കേപ്പുറത്ത് വീട്ടിൽ ഫിറോസ് (28), കോട്ടയം പുത്തൻ പറമ്പിൽ വീട്ടിൽ മാർട്ടിൻ ആന്റണി (27 ) എന്നിവരെയാണ് ക ളമശേരി പോലീസ് അറസ്റ്റ് ചെയ്‌ത്.
തിങ്കളാഴ്‌ച രാത്രിയാണ് മലപ്പുറം സ്വദേശി നിയായ കോളജ് അധ്യാപിക പരാതിയുമാ യി കളമശേരി പോലീസിനെ സമീപിച്ചത്. നെടുമ്പാശേരിയിലെയും കളമശേരിയിലെ യും ഫ്ലാറ്റിലാണ് പീഡനം നടന്നത്.
ബലം പ്രയോഗിച്ച് എംഡിഎംഎയും ക ഞ്ചാവും നൽകി ബോധം കെടുത്തി ലൈം ഗീകമായി പീഡിപ്പിച്ചെന്നാണ് പരാതിയിൽ പറയുന്നത്. ഒറ്റയ്ക്കും കൂട്ടായും നിരവധി തവണ ബലാത്സംഗം ചെയ്തെന്നും പരാതി യിലുണ്ട്.
യുവതി ഒരു ആഘോഷ പരിപാടിയിലാണ് പ്രതികളെ പരിചയപ്പെട്ടത്. യൂസ്‌ഡ് കാർ വിൽപ്പനയും റെൻ്റ് എ കാർ ബിസിനസും ന ടത്തുന്നവരാണ് പ്രതികൾ.
വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ