മലപ്പുറത്ത് കാർ ബൈക്കിലിടിച്ച് ദമ്പ തികൾക്ക് ദാരുണാന്ത്യം.


മലപ്പുറം: കാർ ബൈക്കിലിടിച്ച് ദമ്പതികൾ ക്ക് ദാരുണാന്ത്യം. തിരുവന്നാവായ പട്ടർ നട ക്കാവ് മുട്ടിക്കാട് സ്വദേശി വലിയ പീടിയേ ക്കൽ അഹമ്മദ് കുട്ടി മാഷിൻ്റെ മകൻ സി ദ്ധീഖ്, ഭാര്യ റീഷാ മൻസൂർ എന്നിവരാണ് മ രിച്ചത്.

തിങ്കളാഴ്ച്‌ച രാവിലെ പുത്തനത്താണി തിരു നാവായ റോഡിലെ ചന്ദനക്കാവ് ഇഖ്ബാൽ നഗറിലാണ് അപകടം. ഇരുവരും സഞ്ചരിച്ച ബൈക്കും എതിർ ദിശയിൽ വന്ന കാറും ത മ്മിൽ കൂട്ടിയിടിച്ചാണ് അപകടം. ഒരു വർഷം മുൻപാണ് ഇവരുടെ വിവാഹം കഴിഞ്ഞത്.