സംസ്ഥാനത്ത് തിരിച്ചുകയറ്റത്തി ന്റെ സൂചന നല്‌കിയ ശേഷം ഇടിഞ്ഞുവീണ് സ്വർണവില. ഗ്രാമിന് 175 രൂപയും പവന് 1,400 രൂപയുമാണ് കുറഞ്ഞത്. ഇതോടെ സ്വർണവില ഗ്രാമിന് 11,045 രൂപയിലും പവ ന് 88,360 രൂപയിലുമാണ് വ്യാപാരം പുരോ ഗമിക്കുന്നത്. അതേസമയം, 18 കാരറ്റ് സ്വർ ണവില ഗ്രാമിന് 150 രൂപ കുറഞ്ഞ് 9,080 രൂ പയിലെത്തി.
റിക്കാർഡ് കുതിപ്പിനും വൻവീഴ്‌കൾക്കും ശേഷം ബുധനാഴ്‌ച രാവിലെയും ഉച്ചയ്ക്കു മായി ഗ്രാമിന് 145 രൂപയും പവന് 1,160 രൂപ യും കൂടിയിരുന്നു. കഴിഞ്ഞ 10 ദിവസത്തി നിടെ 8,760 രൂപയുടെ ഇടിവ് നേരിട്ട ശേഷ മാണ് പവൻവില തിരിച്ചുകയറിയത്. ഈമാ സം 17ന് 97,000 രൂപയും കടന്ന് മുന്നേറിയ സ്വർണവിലയാണ് 28ന് 89,000 രൂപയിലും താഴെവീണത്.
വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ