താമരശ്ശേരി ചുരത്തിൽ ഇന്നലെ ഉണ്ടായ ശക്തമായ മണ്ണിടിച്ചിലിനെ തുടർന്ന് ഗതാഗതം തടസ്സപ്പെട്ടിരുന്നു. റോഡിൽ വീണ മണ്ണും കല്ലും ഇപ്പോൾ നീക്കം ചെയ്തിട്ടുണ്ട്.
നിലവിൽ ലക്കിടി ഭാഗത്ത് കുടുങ്ങിക്കിടക്കുന്ന വാഹനങ്ങൾക്ക് അടിവാരത്തേക്ക് പോകാൻ അനുമതി നൽകിയിട്ടുണ്ട് ശേഷം അടിവാരത്തുള്ള വാഹനങ്ങൾ ലക്കിടിയിലേക്കും കടത്തിവിടാനാണ് തീരുമാനം.
വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ