കാൽ നടയാത്രക്കാരനെ ബൈക്ക് ഇടിച്ച് തെറിപ്പിച്ചു രണ്ട് പേർക്ക് പരിക്ക്.


 വയനാട്  കാവുംമന്ദം പള്ളിക്ക് സമീപം റോഡ് മുറിച്ചു നടക്കുകയായിരുന്ന കാൽ നടയാത്രക്കാരനെ ബൈക്ക് ഇടിച്ച് തെറിപ്പിച്ചു രണ്ട് പേർക്ക് പരിക്ക്. കർണാടക സ്വദേശി സഞ്ചരിച്ച ബൈക്ക് ആണ് അപകടത്തിൽ പെട്ടത് പരിക്കേറ്റ  വഴി യാത്രക്കാരനെയും ബൈക്ക് യാത്രക്കാരനെയും കല്പറ്റ ഫാത്തിമ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. കോഴിക്കോട് അരക്കിണർ സ്വദേശി മുഹമ്മദ്‌ കാസിം ബാംഗ്ലൂർ സ്വദേശി ഹാരീഷ്  എന്നിവർക്കാണ് പരിക്ക്...